

Fathima's email address and phone number have been validated.
Fathima
- Rate ₦4155
- Response 1h

₦4155/h
To study malayalm language very easily and very simple way.No boring and no tough
Lesson location
- webcam
About Fathima
നമ്മുടെ ക്ലാസ്സ് വളരെ രസകരം ആയ രീതിയിൽ ഞാൻ നിങ്ങൾക്ക് പകർന്നു തരും.മാത്രമല്ല നമ്മൾ പരസ്പരം കൂട്ടുകാർ ആയിരിക്കും.നിങ്ങൾക്ക് എന്ത് രീതിയിൽ ഉള്ള സംശയങ്ങളും എന്നോട് ചോദിച്ചു മനസിലാക്കാം.ഏത് രീതിയിലും നിങ്ങളേ സഹായിക്കാൻ ഞാൻ തയ്യാർ ആണ്.മലയാളം ഒരുപാട് പേർക്ക് ഒരു പ്രശ്‌നം ആയതിനാൽ നമുക്ക് നമ്മുടെ ക്ലാസ്സിൽ അതിനെ ഇഷ്ട്ടപ്പെട്ട് പഠിക്കാം.എന്റെ രീതിയിൽ ഞാൻ നിങ്ങളേ സഹായിച്ചു കൊണ്ടേ ഇരിക്കും.
About the lesson
- All Levels
- English
All languages in which the lesson is available :
English
എളുപ്പത്തിൽ മലയാളം ഭാഷ നമുക്ക് പഠിക്കാം.സ്ക്കൂളിലെ ടീച്ചർ ക്ലാസ്സ് എടുക്കുന്ന രീതിയിൽ ക്ലാസ്സ് നമ്മെ ശരിക്കും മടുപ്പിക്കും.അത് കൊണ്ട് കഥകൾ, കവിതകൾ,മറ്റു ഭാഗങ്ങൾ എല്ലാം നമ്മൾ രസകരമായ രീതിയിൽ പഠിക്കും.മാത്രമല്ല നമ്മുടെ പാഠ ഭാഗങ്ങൾ നമുക്ക് വളരെ എളുപ്പം മനസിലാക്കി എടുക്കാനും സാധിക്കും,അതോടൊപ്പം നമ്മുടെ മലയാളത്തിൻനോടുള്ള ആ മടുപ്പ് നമുക്ക് പെട്ടെന്ന് തന്നെ മാറ്റി എടുക്കാം.
Rates
Rate
- ₦4155
Pack prices
- 5h: ₦20776
- 10h: ₦41551
webcam
- ₦4155/h
Similar tutors in 673635
Oluwapelumi
Abuja & webcam
- ₦5000/h
- 1st lesson free
Al'amin
Abuja & webcam
- ₦6000/h
- 1st lesson free
Victor
Lagos & webcam
- ₦5000/h
- 1st lesson free
Amouzou
Lagos & webcam
- ₦5000/h
Jemima
Abuja & webcam
- ₦5000/h
- 1st lesson free
OLADOKUN
Aso & webcam
- ₦5000/h
Hussain
& webcam
- ₦5000/h
- 1st lesson free
Nsikakabasi
Lagos & webcam
- ₦5000/h
- 1st lesson free
Aliyu
Abeokuta & webcam
- ₦3000/h
- 1st lesson free
Michael Aladejobi
Lagos & webcam
- ₦8117/h
Oshebaba
Lagos & webcam
- ₦5000/h
- 1st lesson free
Oluwasegun
Lagos & webcam
- ₦5000/h
- 1st lesson free
Chioma
Lekki & webcam
- ₦4000/h
Yemisi
Lagos & webcam
- ₦5000/h
- 1st lesson free
Nupo
Epe & webcam
- ₦4000/h
- 1st lesson free
YANRIGO
Lagos & webcam
- ₦5000/h
- 1st lesson free
-
See tutors
